Skip to main content

ടെണ്ടർ

തൃശൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ തീയേറ്റർ ഗ്രൂപ്പ് സംഘാടനം-രംഗശ്രീ പദ്ധതിയുടെ നടത്തിപ്പിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുളള കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ ഓഫീസിൽ നിന്നും www.thrissurdp.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിൻഡോ നമ്പർ ഡി116194/2020 ലും ലഭ്യമാണ്. ഫോൺ: 0487-2362517.

date