Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നവംബര്‍ 2019 ലെ കെ-ടെറ്റ് പരീക്ഷ എഴുതിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 20, 21, 22, 24 തീയതികളില്‍ നടക്കും. പരിശോധനക്ക് വരുന്നവര്‍ ഹാള്‍ടിക്കറ്റ്, റിസല്‍ട്ട് പ്രിന്റ് ഔട്ടും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ജാതിസര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ സമര്‍പ്പണത്തിന്റെ പ്രിന്റ് ഔട്ട് തുടങ്ങിയവയുമായി തിരൂര്‍ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0494-2422302.
 

date