Skip to main content

വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്വെളിയനാട് ബ്ലോക്ക് പഞ്ചായത്

 

 

ആലപ്പുഴ: ലൈഫ് മിഷന്‍ കുടുംബസംഗമ വേദിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലില്‍ നിന്നും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

 

 

date