Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

    തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017 18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ആസൂത്രണഭവനിലെ ഡോ.എ.പി.ജെ ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ 11 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. 
 

date