Skip to main content

വസ്തു ലേലം ചെയ്യും

തൊടുപുഴ താലൂക്ക് ഓഫീസ് പരിധിയില്‍ റവന്യൂ റിക്കവറി ഇനത്തില്‍ ജപ്തി ചെയ്ത (2,00,94,658 രൂപ) റീസര്‍വ്വെ നമ്പര്‍ 137/2 ല്‍പ്പെടുന്ന 04.56 ഹെക്ടര്‍ സ്ഥലം ഫെബ്രുവരി 26ന് രാവിലെ കരിങ്കുന്നം വില്ലേജ് ഓഫീസില്‍ ലേലം ചെയ്തുവില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222503, 9447029503, 8547612801.
 

date