Skip to main content

തൊഴില്‍ അവസരം

 

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ്സ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജര്‍,  ഓഫീസര്‍ സെയില്‍സ്, ഫിനാന്‍ഷ്യല്‍  കണ്‍സള്‍ട്ടന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍,  ഫ്‌ളോര്‍ മാനേജര്‍, സെയില്‍സ് ഗേള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യത-എസ്.എസ്.എല്‍.സി,പ്ലസ്ടു,ഡിഗ്രി. താത്പര്യമുള്ളവര്‍ ജനുവരി 25ന്  രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍  ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അിറയിച്ചു.ഫോണ്‍ : 04832 734 737.
 

date