Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 4 (നാല്) വീലര്‍ വാഹനം (ഏഴ് സീറ്റ്) വാടകക്ക് നല്‍കുവാന്‍ തയ്യാറുള്ള എ.സി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 27ന് ഉച്ചക്ക് ഒന്നിനകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം.  ക്വട്ടേഷന്‍ ജനുവരി 27ന് വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. 0483-2734387.
 

date