Skip to main content

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള 2020 ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി  മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും  കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, കുഡ്‌ളു വില്ലേജ് ഓഫീസ്, കാസര്‍കോട് താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ഓഫീസുകളിലും  പഞ്ചായത്ത് വെബ് സൈറ്റിലും കരട് വോട്ടര്‍ പട്ടിക ലഭിക്കും.

 

date