Skip to main content

ധനസഹായം കൈമാറി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ  മരണാനന്തര  ചടങ്ങുകള്‍ക്ക് അനുവദിച്ച  ധനസഹായമായ  10,000 രൂപ മുളളേരിയ  മൂലക്കണ്ടത്തില്‍ വീട്ടില്‍ പരേതനായ കെ. കരുണാകരന്റെ  ഭാര്യ പ്രേമയ്ക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജീവ് കുമാര്‍ വി കൈമാറി 

date