Skip to main content

മരങ്ങളുടെ ലേലം 28 ന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ കി.മി 95/000 മുതല്‍ കി.മി. 96/000 ല്‍ ഉള്‍പ്പെട്ട മൂന്ന് പലജാതി മരങ്ങളുടെ ലേലം ജനുവരി 28 ന് രാവിലെ 10.30 നും  കി.മി 87/000 മുതല്‍ കി.മി. 96/000 ന് ഇടയിലുള്ള മരങ്ങളുടെ ലേലം രാവിലെ 11 നും പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ജി.എസ്.ടി. രജിസ്‌ട്രേഷനുളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷനുകള്‍ ജനുവരി 27 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date