Skip to main content

ദേശീയ ബാലികദിനാചരണം

 

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി ഇന്ന് (ജനുവരി 24) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.  സെമിനാര്‍ പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.  
 

date