Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഇന്ന് (ജനുവരി
21) നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ഈ മാസം 28ലേക്ക് മാറ്റി.

date