Skip to main content

വസ്തു ലേലം ചെയ്യും

കൊക്കയാര്‍ വില്ലേജില്‍ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി വില്പന
നികുതി കുടിശ്ശികയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി 4305-ാം
നമ്പര്‍ തണ്ടപ്പേര്‍ സര്‍വ്വെ നമ്പര്‍ 95/3, 133/1-16ല്‍ ഉള്‍പ്പെട്ട
0.41.33 ഹെക്ടര്‍ വസ്തു ഫെബ്രുവരി 19 രാവിലെ 11.30ന് കൊക്കയാര്‍
വില്ലേജാഫീസില്‍ പരസ്യമായി ലേലം ചെയ്യും.

date