Skip to main content

പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

ടൂറിസം വകുപ്പിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്,
ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകളിലേക്ക് സപ്ലിമെന്ററി
വിദ്യാര്‍ത്ഥികള്‍ക്കായി 2019-20 വര്‍ഷത്തെ പരീക്ഷാ വിജ്ഞാപനം
പുറപ്പെടുവിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍,
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ. ഫോണ്‍
04862 224601, 9447901780.

date