Skip to main content

വാച്ച്മാന്‍ ഒഴിവ്

സമഗ്രശിക്ഷ തൊടുപുഴ ജില്ലാ ഓഫീസില്‍ വാച്ച്മാന്‍ ഒഴിവിലേക്ക്
ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 28
രാവിലെ 10.30ന് സമഗ്രശിക്ഷ തൊടുപുഴ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത എട്ടാം ക്ലാസ്. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും
ബയോഡേറ്റയും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.  ഫോണ്‍ 04862 226991.

date