Skip to main content

പരിശീലന പരിപാടി

'ചങ്ങാതിക്കൂട്ടം' തെങ്ങുകയറ്റ പരിശീലന പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന ഡി.എസ്.പി ഫാമില്‍ 2019-20 വര്‍ഷത്തെ പരിശീലന പരിപാടി ആരംഭിക്കുന്നു. 20 പേര്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം ഫെബ്രുവരി 3 മുതല്‍ 8 വരെ നടക്കും. ഇടുക്കി ജില്ലയിലെ അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക്,  എറണാകുളം ജില്ലയുടെ കോതമംഗലം മൂവാറ്റുപുഴ താലൂക്കിലുള്ളവര്‍ക്കും മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ഫാം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0485 2554240

date