Skip to main content

വാഹനങ്ങൾ വാടകയ്ക്ക്

 

 

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗികാവശ്യത്തിനായി രണ്ട് വാഹനങ്ങൾ (എസ്.യു.വി- അഞ്ച് മുതൽ ഏഴ് സീറ്റർ വരെ) പ്രതിമാസം പരമാവധി 3000 കിലോമീറ്റർ ഓടുന്നതിന് മാസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. വിശദവിവരങ്ങൾ ആലപ്പുഴ റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (എൻഫോഴ്‌സ്‌മെന്റ്) നിന്ന് ലഭിക്കും. വാടക വ്യവസ്ഥയിൽ കരാർ നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 30ന് വൈകിട്ട് അഞ്ചിനകം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ലഭിക്കണം. ഫോൺ: 0477 2253160.

 

date