Skip to main content

ഗ്രാമസഭാ യോഗങ്ങള്‍ തുടങ്ങി

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗങ്ങള്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. തീയതി, സ്ഥലം, സമയം, വാര്‍ഡ് എന്ന ക്രമത്തില്‍: ജനുവരി 27 ന്  രണ്ടിന്  കിടങ്ങേത്ത്  ഹെല്‍ത്ത് സെന്റര്‍(എട്ട്), ജനുവരി 28 ന് രാവിലെ 10ന് കൈപ്പട്ടൂര്‍  വളളത്തോള്‍ വായനശാലയിലും(2), 2.30ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും(അഞ്ച്), കൈപ്പട്ടൂര്‍ 95-ാം നമ്പര്‍  അങ്കണവാടിയിലും(13) നരിയാപുരം ഗവ. എല്‍.പി.എസില്‍ ഉച്ചയ്ക്ക് മൂന്നിനും(14)ഗ്രാമസഭ നടക്കും.
ജനുവരി 29 ന് കുടമുക്ക് കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചയ്ക്ക് രണ്ടിനും(12), നരിയാപുരം ഗവ. എല്‍.പി.എസില്‍ ഉച്ചയ്ക്ക് മൂന്നിനും(15)
ഗ്രാമസഭ നടക്കും.
ഫെബ്രുവരി ഒന്നിന് രാവിലെ 10ന് എം.എസ്.സി.എല്‍.പി.എസ്  ഭുവനേശ്വരം നരിയാപുരം(ഒന്ന്),  ഉച്ചയ്ക്ക് രണ്ടിന് കൈപ്പട്ടൂര്‍ ഗവ. എല്‍.പി.എസ്(മൂന്ന്) ഉച്ചയ്ക്ക് മൂന്നിന് വള്ളിക്കോട് (മായാലില്‍) ഗവ. എല്‍.പി.എസ് (നാല്) ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്  ഞക്കുനിലം സാംസ്‌കാരിക നിലയം(ഒന്‍പത്),  2.30ന് വള്ളിക്കോട്  പി.ഡി. യു.പി.എസ് (10), മൂന്നിന്  വാഴമുട്ടം എന്‍.യു.പി.എസ് (ആറ്),
എന്നിവിടങ്ങളില്‍ ഗ്രാമസഭകള്‍ നടക്കും. ഗ്രാമസഭയില്‍ കെട്ടിട നികുതി ഒടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0468 2350229.
 

date