Skip to main content

ഹില്‍ടോപ്പ്  ചെറുകുന്ന് എസ്.സി കോളനിയില്‍ കുടിവെള്ളം വിതരണം ചെയ്യും

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന എട്ട്, പത്ത് വാര്‍ഡുകളിലെ  ഹില്‍ടോപ്പ് ചെറുകുന്ന് എസ്.സി കോളനി പ്രദേശത്ത്  കുടിവെള്‌ളം ലഭ്യമാകുന്നതുവരെ പഞ്ചായത്തിലെ തനത് ഫണ്‍് ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. തിരൂര്‍ കുടിവെള്ള പദ്ധതിയില്‍ തിരുന്നാവായ ഭാഗത്ത് കുടിവെള്ള പൈപ്പ്‌ലൈന്‍ ക്രോസ്സ് ചെയ്യുന്നതിന് റെയില്‍വേ ബോര്‍ഡില്‍ നിന്നും അനുമതിയ്ക്കായി  അപേക്ഷിച്ചിട്ടുണ്‍െന്നും ഒരുമാസത്തിനുള്ളില്‍ പ്രദേശത്തെ  കുടിവെളള പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചതായും കലക്ടര്‍ അറിയിച്ചു.
 

date