Skip to main content

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം-ജീവനി പദ്ധതിയുടെ ഉദ്ഘാടനം  മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു

 

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം ജീവനി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത്  പത്ത് വര്‍ഷം കൊണ്‍ു രണ്‍് കോടി തെങ്ങിന്‍ തൈകള്‍വച്ചു പിടിപ്പിക്കുമെന്നും അതിലൂടെ കേരകൃഷിമേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്‍ാകുമെന്നും മന്ത്രി പറഞ്ഞു.ജീവനി പദ്ധതിയുടെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. വള്ളിക്കുന്ന് അത്താണിക്കലില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഹമീദ്  മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന സ്വാഗതവും കൃഷി ഓഫീസര്‍ കെ.എസ് അമൃത നന്ദിയും പറഞ്ഞു.പരിപാടിയില്‍ വിവിധ ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

date