Skip to main content

ഓഫീസ് അസിസ്റ്റന്റ് 

 

 

 

മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത - ഏതെങ്കിലും വിഷയത്തിലുളള ബിരുദം.  കമ്പ്യൂട്ടര്‍ പരിജ്ഞാനം  ഇംഗ്ലീഷ്  മലയാളം  ടൈപ്പിങ്ങ് എന്നിവ അറിഞ്ഞിരിക്കണം. പ്രായം 22 നും 30 നും ഇടയില്‍. ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഫെബ്രുവരി 15 നകം ഡറക്ടര്‍ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലനകേന്ദ്രം, മാത്തറ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ഗുരുവായൂരപ്പന്‍ കോളേജ് പി.ഒ, കോഴിക്കോട് 673014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2432470, 9447276470. 

date