Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴിലെ മലമ്പുഴ ബ്ലോക്കില്‍ വളളിക്കോട് പെര്‍മനന്റ് നേഴ്‌സറിയില്‍ കുളം, കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് വനം വകുപ്പിന്റെ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 2.30 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസം ദര്‍ഘാസ് നടക്കാതെ വന്നാല്‍ ഫെബ്രുവരി ഏഴ്,10 തീയതികളില്‍ ദര്‍ഘാസ് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ 0491-2555521, 8547603749 നമ്പറിലോ ബന്ധപ്പെടാം.

date