Skip to main content

പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളറിങ് മല്‍സരം

 

കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിക്കുന്ന ശുചിത്വ ഭാരത ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി ഒന്നിന് കളറിങ്  മല്‍സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രീ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും രണ്ടു വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുക. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും നെന്മാറ ഗംഗോത്രി സ്‌ക്കൂളില്‍ നേരിട്ടോ 04923-243556 എന്ന നമ്പറിലോ ബന്ധപ്പെടാം.

date