Skip to main content

അദാലത്ത് മാറ്റിവച്ചു

മീനച്ചില്‍ താലൂക്കില്‍ റീസര്‍വ്വേയിലെ അപാകത മൂലം ഭൂമിയുടെ ഇനം റവന്യു റെക്കോര്‍ഡുകളില്‍ തോട്ടം എന്ന് രേഖപ്പെടുത്തിയതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ജനുവരി 29ന് പാലാ കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ഫെബ്രുവരി 13 ലേക്ക്  മാറ്റിവച്ചു.

date