Skip to main content

പ്രീ സ്കൂള്‍ കിറ്റ് വിതരണം

    കാഞ്ഞിരപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലെ കുട്ടികള്‍ക്ക്  പ്രീ-സ്കൂള്‍ കിറ്റുകള്‍  നല്‍കുന്നതിന്  വനിതാ ശിശുവികസന വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിനകം  സമര്‍പ്പിക്കണം. ഫോണ്‍: 04828 206170

date