Skip to main content

പ്രവാസി സംഘടനകളുടെ പ്രതിനിധി യോഗം

 

 പ്രവാസി പരാതി പരിഹാര അദാലത്തിന് മുന്നോടിയായി  നോര്‍ക്കാറൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി സംഘടനകളുടെ ഒരു യോഗം  ജനുവരി 31ന് ഉച്ചയ്ക്ക് 2.30ന്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്റ്റേര്‍ഡ് പ്രവാസി സംഘടനകളുടെ ഭാരവാഹികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04832734838.
 

date