Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിലെ ആരോഗ്യവകുപ്പില്‍  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക (കാറ്റഗറി നമ്പര്‍: 665/12) തസ്തികയുടെ തെരഞ്ഞെടുപ്പിനായി  2016നവംബര്‍ 30 ന് നിലവില്‍ വന്ന 774/2016/ടട കക നമ്പര്‍ റാങ്ക് പട്ടിക  2019 നവംബര്‍ 30ന്  റദ്ദായതായി ജില്ലാപി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date