Skip to main content

മസ്റ്ററിങ് നടത്തണം

 

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ ഉള്‍പ്പെടെ  മസ്റ്ററിങ് നടത്താത്തവരുണ്ടെങ്കില്‍ ജനുവരി 31നകം അക്ഷയ മുഖേന മസ്റ്ററിങ് ചെയ്യണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കുന്നതല്ല. മസ്റ്ററിങ് ചെയ്യാന്‍ പ്രയാസം നേരിടുന്നവര്‍ ക്ഷേമനിധിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date