Skip to main content

നാഷനല്‍ സാമ്പിള്‍ സര്‍വേ ആരംഭിച്ചു

 

സര്‍ക്കാറിന്റെ വിവിധ വികസന പദ്ധതികള്‍ക്കായുള്ള  നാഷനല്‍ സാമ്പിള്‍ സര്‍വേ 78-ാം റൗണ്ടണ്‍് ജില്ലയില്‍ ആരംഭിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒരു വര്‍ഷ കാലയളവില്‍ നീണ്‍ണ്ടു നില്‍ക്കുന്ന സര്‍വേയുടെ ഈ റൗണ്ടണ്‍ില്‍ ആഭ്യന്തര ടൂറിസം, മള്‍ട്ടിപ്പിള്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയാണ് വിഷയം. 
ജില്ലയില്‍ 28 റൂറല്‍, 24 അര്‍ബന്‍ സാമ്പിളുകളിലുമായി 52 സാമ്പിളുകളിലാണ് സര്‍വേ നടക്കുന്നത്.  വികസനത്തിന്   ആവശ്യമുള്ള സൂചകങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന  ഇത്തരം വിവരശേഖരണങ്ങളുമായി  സഹകരിച്ച് സത്യസന്ധമായ വിവരങ്ങള്‍ വീടുലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി അറിയിച്ചു.  
 

date