Skip to main content

ജില്ലാതല ഊര്‍ജോത്സവം

 

ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന ഊര്‍ജോത്സവങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു നടത്തുന്ന  ജില്ലാതല ഊര്‍ജോത്സവം  ഇന്ന് (ജനുവരി 29)  10:30ന് കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹൈസ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ ജില്ലകളില്‍ ഊര്‍ജ ക്വിസ് മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ അധ്യാപകന്‍/ രക്ഷിതാവിനൊപ്പം  വേണം ജില്ലാതല ഉര്‍ജോത്സവങ്ങളില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349791238, 9895979527 നമ്പറുകളില്‍ ബന്ധപ്പെടണം.
 

date