Skip to main content

എല്‍.പി.ജി ഓപ്പണ്‍ ഫോറം

 

ജില്ലയിലെ എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി എല്‍.പി.ജി ഓപ്പണ്‍ ഫോറം  ഫെബ്രുവരി ഒന്നിന് ഉച്ചക്ക് മൂന്നിന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്‍.പി.ജിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഓപ്പണ്‍ഫോറത്തില്‍ അവതരിപ്പിച്ച് പരിഹാരം തേടാമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date