Skip to main content

ഡിജിറ്റല്‍ മായക്കാഴ്ചകള്‍ കെല്‍ട്രോണില്‍ ആസ്വദിക്കാം

 

    തിരുവനന്തപുരം വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ക്യാംപസില്‍ വിര്‍ച്വല്‍ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം.   പൊതുജനങ്ങള്‍ക്ക്  ംംം.സഴെ.സലഹൃേീി.ശി ലോ വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് നേരിട്ടോ ബുക്ക് ചെയ്യാം.  വിവരങ്ങള്‍ക്ക്: 0471-4094444(611), 9188665545.
     (പി.ആര്‍.പി. 73/2020)

date