Skip to main content

സെന്‍ട്രല്‍ ഹാച്ചറിയില്‍ പരിശീലനം

    ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ മുട്ടക്കോഴി വളര്‍ത്തലിലും 12ന് കാട വളര്‍ത്തലിലും 15 മുതല്‍ 17 വരെ ഇറച്ചിക്കോഴി വളര്‍ത്തലിലും 20നും 21നും ആട് വളര്‍ത്തലിലും 26നും 27നും മുയല്‍ വളര്‍ത്തലിലും സൗജന്യ പരിശീലനം നല്‍കും. കൂടുതല്‍ വിവരത്തിനും രജിസ്‌ട്രേഷനുമായി 0479 2457778 എന്ന നമ്പരില്‍ ബന്ധപ്പെടണം.                                               

date