Skip to main content

അനെര്‍'ില്‍ ഡെപ്യൂ'േഷന്‍ നിയമനത്തിന് അപേക്ഷ കഷണിച്ചു

    അനെര്‍'ിന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ ഡെപ്യൂ'േഷന്‍ വ്യവസ്ഥയില്‍ ജില്ല എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഡിപ്ലോമ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവര്‍ക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 45 വയസ്സ്. താല്‍പര്യമുള്ളവര്‍ തങ്ങളുടെ വകുപ്പില്‍ നിുള്ള നോ ഒബ്ജക്ഷന്‍ സര്‍'ിഫിക്കറ്റ് അടക്കമുള്ള നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഡയറക്ടര്‍, അനെര്‍'്, പി.എം.ജി, ലോ കോളേജ് റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -695033 എ വിലാസത്തില്‍ ഫെബ്രുവരി 15ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

date