Skip to main content

പെട്രോള്‍ ഡീലര്‍മാര്‍ക്കുള്ള വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    പ'ികജാതി വഭാഗത്തില്‍പ്പെ' അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ ഡീസല്‍ വില്‍പ്പനശാലകല്‍ പ്രവര്‍ത്തന നിരതമാക്കുതിനും വിപുലീകരിക്കുതിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുതിനായി സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ പ'ികജാതി വിഭാഗത്തില്‍പ്പെ'യാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് ഈ സംരംഭം നടത്തുതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എിവയുണ്ടായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസ്സില്‍ കവിയാന്‍ പാടില്ല.
അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്.  അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.  മുമ്പ് വായ്പക്ക് അപേക്ഷിച്ച് ലഭിക്കാത്തവര്‍ താല്‍പര്യമുണ്ടങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മേല്‍വിലാസം, ഫോ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെ' പെട്രോളിയം കമ്പനിയുട പേര് എീ വിവരങ്ങള്‍ സഹിതം മാനേജിഗം് ഡയറക്ടര്‍, കേരള സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗ ഹാള്‍ റോഡ്, തൃശൂര്‍-20 എ വിലാസത്തില്‍ ഫെബ്രുവരി 10നുള്ളില്‍ ലഭിക്കത്തക്ക രീതിയില്‍  അയക്കണം.

date