Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 13 നും കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 20 നും തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 26 നും ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 28 നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146.8084/norka എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484- 2371810, 2957099.  

date