Skip to main content

ടെണ്ടര്‍

ളാലം ഐ.സി.ഡി.എസ് പ്രൊജക്ടിലെ 140 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് രണ്ടിനകം നല്‍കണം. ഫോണ്‍ -04822246980.

date