Skip to main content

പ്രീ സ്കൂള്‍ കിറ്റ് വിതരണം

 കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 118 അങ്കണവാടികളില്‍ പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 12ന്  ഉച്ചകഴിഞ്ഞ് 2.30നകം നല്‍കണം. ഫോണ്‍: 8281999153

date