Post Category
പിന്നാക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ് മാറ്റിവച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഏഴിന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.501/2020
date
- Log in to post comments