Skip to main content

ഗതാഗത നിയന്ത്രണം

 

കാക്കനാട്: പൊതുമരാമത്ത് വകുപ്പ് എറണാകുളം നിരത്ത് വിഭാഗത്തിൻ്റെ പരിധിയിലുള്ള തെങ്ങോട് - തേവക്കൽ റോഡിൻ്റെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി ആറു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസി.എഞ്ചിനീയർ അറിയിച്ചു

date