Skip to main content

അതിജീവിക: പുതിയ അപേക്ഷകൾ അറിയിപ്പിനു ശേഷം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ അതിജീവിക പദ്ധതിക്കുളള പുതിയ അപേക്ഷകൾ ഈ സാമ്പത്തിക വർഷം മറ്റൊരറിയിപ്പ് ഉൺണ്ടാകുന്നതുവരെ സ്വീകരിക്കില്ല എന്ന് വനിത ശിശു വികസന ഡയറക്ടർ അറിയിച്ചു. 2019 ഡിസംബർ 31 വരെ പദ്ധതിക്കായി ഐ.സി.ഡി.എസ് ഓഫീസുകൾ മുഖേനെ അപേക്ഷകൾ സ്വീകരിച്ചിരുന്നു.
പി.എൻ.എക്സ്.506/2020

date