Skip to main content

ഗുരുവായൂർ ദേവസ്വം: അപേക്ഷ തിയതി നീട്ടി

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 2020 ജനുവരി 29ന് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് നാല് വരെ ദീർഘിപ്പിച്ചു.
പി.എൻ.എക്സ്.510/2020

 

date