Skip to main content

കാത്ത് ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത് ലാബിൽ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷ 15ന് വൈകിട്ട് നാലിനു മുൻപ് നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം വിലാസം മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ഹോസ്പിറ്റൽ ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം. വിശദവിവരങ്ങൾക്ക്: www.khrws.kerala.gov.in.    

പി.എൻ.എക്സ്.512/2020

date