Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് പരപ്പ അഡീഷണല്‍ പ്രോജക്ടിലെ 118 അങ്കണവാടികളിലെക്ക് അങ്കണവാടി കണ്ടിജന്‍സി, പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് രണ്ട്  വരെ  ഫോണ്‍- 04672228002.

 

date