Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം ഫെബ്രുവരി മൂന്നിന്

 

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിര്‍വ്വഹിക്കും. അറിയിപ്പ് ലഭിച്ച ക്ഷേമനിധി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളോടൊപ്പം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date