Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ പട്ടികജാതി വിഭാഗക്കാരായ 73 വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പ്, ഡോക്ടേര്‍സ എക്‌സാമിനേഷന്‍ കിറ്റ് എന്നിവ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ടെന്‍ഡര്‍ തുറക്കും. വിശദ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2974125.

date