Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ഫെബ്രുവരി 1)

 

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ഫെബ്രുവരി 1) എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. എറണാകുളം ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.

date