Skip to main content

വാഗമ പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് ടൂറിസ്റ്റുകളുടെ തിരക്കേറി

    ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസിലിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ വാഗമണ്ണില്‍ നടക്കു ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി.  ഡിസംബര്‍ അവസാനവാരം തുടങ്ങിയ ഫെസ്റ്റിവല്‍ നടക്കു കോലാഹലമേട് ഡി.റ്റി.പി.സി അഡ്വഞ്ചര്‍ പോയിന്റ് ഇതുവരെ 50,000ല്‍ അധികമാളുകള്‍ സന്ദര്‍ശിച്ചു.  വിദേശികള്‍ ഉള്‍പ്പെടെ 300ഓളം ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിംഗ് നടത്തി.  ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുുണ്ട്.
    ഇന്ത്യയില്‍ ത െപാരാഗ്ലൈഡിംഗിന് വളരെ അനുയോജ്യമായ സ്ഥലങ്ങളില്‍ ഓണ് വാഗമ.  പറക്കാനും ലാന്റ് ചെയ്യാനും ഒരേ സ്ഥലത്ത് കഴിയും എത് വാഗമണ്ണിന്റെ പ്രത്യേകതയാണ്.  പ്രത്യേക എമര്‍ജന്‍സി ലാന്റിംഗ് കൊക്കയാര്‍ പഞ്ചായത്തില്‍ സജ്ജീകരിച്ചി'ുണ്ട്.  പാരാഗ്ലൈഡിംഗിനൊപ്പം 14ഓളം അഡ്വഞ്ചര്‍ അക്ടിവിറ്റികളും ഇതോടൊപ്പം സജ്ജീകരിച്ചി'ുണ്ട്.  സ്‌കൈ സൈക്ലിംഗ്, വാ'ര്‍ സോര്‍ബ്, വാലി റിവര്‍ ക്രോസിംഗ്, ആര്‍ച്ചറി തുടങ്ങിയ ഇനങ്ങളാണുള്ളത്.
    മുന്‍ വര്‍ഷങ്ങളില്‍ നിും വ്യത്യസ്തമായി പി.പി.പി മോഡലില്‍ ആണ് ഇക്കുറി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുത്.  നടത്തിപ്പിനായി കൊച്ചി വിശ്വാസ് ഫൗണ്ടേഷന്‍ എ സ്ഥാപനത്തെ ഓര്‍ഗനൈസറായി തിരഞ്ഞെടുത്തു.  എന്‍ട്രി ടിക്കറ്റെടുക്കു എല്ലാവരെയും ഇന്‍ഷ്വര്‍ ചെയ്തി'ുണ്ട്.
    വളരെ ആകകര്‍ഷകവും ആസ്വാദ്യകരവുമായ ഒരു സാഹസിക ടൂറിസം സ്‌പോര്‍ട്‌സാണ് പാരാഗ്ലൈഡിംഗ്.  വാഗമണ്ണിന്റെ മനോഹരമായ പച്ച പുതച്ച ദൃശ്യചാരുത കൂടുതല്‍ ജനപ്രിയമാക്കുു.  ജില്ലയിലെ ടൂറിസം വികസനത്തിന് കുതിച്ചുചാ'ം ഉണ്ടാക്കാന്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റ് സഹായകമാകുമെ് ഡി.റ്റി.പി.സി സെക്ര'റി ജയന്‍ പി. വിജയന്‍ പറഞ്ഞു.  പാരാഗ്ലൈഡിംഗ് ഫെസ്റ്റ് ഫെബ്രുവരി 18ന് സമാപിക്കും.  അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍ മാര്‍ച്ച് 31വരെ തുടരും.

date