Skip to main content

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 24 മണിക്കൂറും

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 0468 2228220 എന്ന നമ്പറില്‍ ബന്ധപെടാം.  

date