Skip to main content

കുടിവെള്ളടാങ്ക് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പീരുമേട്ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ളതും പീരുമേട് ഗ്രാമപഞ്ചായത്തിലെ പ്ലാക്കത്തടം പട്ടികവര്‍ഗ്ഗ സങ്കേതത്തിലെഗുണഭോക്താക്കള്‍ക്ക്വിതരണംചെയ്യുന്നതിനായിഐ.എസ്.ഐ നിലവാരമുള്ള 500 ലിറ്റര്‍കപ്പാസിറ്റി ഉള്ള  പി.വി.സി കുടിവെള്ളടാങ്ക്വിതരണംചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ക്വട്ടേഷന് ബാധകമായ എല്ലാ നിബന്ധനകളും ക്വട്ടേഷനു ബാധകമായിരിക്കും. മുദ്രവച്ച ക്വട്ടേഷന്‍ ഫെബ്രുവരി 13 ഉച്ചക്ക്ശേഷംമൂന്നിന് മുമ്പായി പീരുമേട് മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ലഭിക്കണം. ക്വട്ടേഷനുകള്‍അന്നേദിവസം 3.30ന് തുറക്കും. കുടിവെള്ളടാങ്കുകള്‍കോളനിയില്‍എത്തിക്കുന്നതിനുള്ളവാഹന വാടകയുംക്വട്ടേഷനില്‍രേഖപ്പെടുത്തണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത്പി.വി.സി കുടിവെള്ളടാങ്ക്വിതരണംചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്ന്രേഖപ്പെടുത്തണം. ഫോണ്‍ 9496070357

date